ഐ ടേൺ : മുൻപേ പറന്ന ഡ്രൈവിംഗ് സ്‌കൂൾ
വാഹനം കയറ്റത്തിൽ നിറുത്തി എടുക്കൽ, റിവേഴ്‌സ് പാർക്കിംഗ് തുടങ്ങി ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്‌കാരങ്ങൾ വർഷങ്ങൾക്ക് മുമ്പേ ട്രാക്ക് ഒരുക്കി ആയിരക്കണക്കിന് പേരെ പരിശീലിപ്പിച്ച് കാര്യവട്ടം കാമ്പസിലെ 'ഐ ടേൺ' സ്റ്റാർട്ടപ്പ്. മൂന്നു വർഷം മുൻപ് കാര്യവട്ടം എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളുമായ ആറു പേർ ചേർന്ന് ആരംഭിച്ചതാണ് സംരംഭം എച്ച് "എടുക്കാൻ പഠിപ്പിച്ച് ഡ്രൈവിംഗ് ലൈസൻസ് എടുത്തുകൊടുക്കുന്നതല്ല, ലൈസൻസ് കൈയിലുണ്ടായിട്ടും വാഹനം ഓടിക്കാൻ കഴിയാത്തവർക്കുള്ള വിദഗ്ദ്ധ പരിശീലനമാണ് ലക്‌ഷ്യം
Read More